ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022: റെഡ് ആരോസ് പ്രത്യേക വ്യോമാഭ്യാസ പ്രദർശനം അവതരിപ്പിക്കും

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022-ന്റെ (BIAS 2022) ഭാഗമായി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് അറിയിച്ചു.

Continue Reading

ദുബായ്: മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനത്തോളം പൂർത്തിയായതായി RTA

എമിറേറ്റിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനത്തോളം പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ നാൽപ്പത്താറ് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി NCSI

രാജ്യത്തെ ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ 46.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു.

Continue Reading

അറബിക്കടലിലെ ന്യൂനമർദം: ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ മുവാസലാത്

വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു.

Continue Reading

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടി: സുസ്ഥിരത ഉറപ്പ് വരുത്തുന്ന പ്രധാന പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ്

സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള ആഗോള മുന്നേറ്റത്തിലെ പ്രധാന, വിശ്വസനീയമായ പങ്കാളിയായി യു എ ഇ തുടരുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

Continue Reading

ഒമാൻ: ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

തങ്ങളുടെ ഇ-സേവനങ്ങളിൽ 2022 ജൂലൈ 14 മുതൽ 17 വരെ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാറിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തു

കനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്‌വരകൾ മുറിച്ച് കടക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തും

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading

ഹജ്ജ്: തീർഥാടകർക്കിടയിൽ വിശുദ്ധ ഖുർആൻ വിതരണം ചെയ്യാൻ സൗദി അധികൃതർ റോബോട്ടുകളെ ഉപയോഗിച്ചു

ഹജ്ജ് യാത്ര പൂർത്തിയാക്കുന്ന തീർത്ഥാടകർക്കിടയിൽ വിശുദ്ധ ഖുർആൻ വിതരണം ചെയ്യുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിൽ സൗദി അധികൃതർ റോബോട്ടുകളുടെ സഹായം ഉപയോഗപ്പെടുത്തി.

Continue Reading