ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ലോകസഞ്ചാരിയായ ല ഈബ് ഔദ്യോഗിക ഭാഗ്യചിഹ്നം; അൽ രിഹ്‍ല ഔദ്യോഗിക പന്ത്

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ള ‘ല ഈബ്’ എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഫിഫ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.

Continue Reading

റമദാൻ: തിരക്കേറിയ സമയങ്ങളിൽ പ്രധാന നിരത്തുകളിൽ ഭാരമേറിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ്

ഈ വർഷത്തെ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും മറ്റും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: മാൾ ഓഫ് എമിറേറ്റ്സിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി DHA

മാൾ ഓഫ് എമിറേറ്റ്സിലെ COVID-19 RT-PCR പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

റമദാൻ: അബുദാബിയിൽ പുതുക്കിയ ടോൾ സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാനിൽ നടപ്പിലാക്കുന്ന പുതുക്കിയ ഡാർബ് ടോൾ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

റമദാൻ 2022: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് RTA അറിയിപ്പ് നൽകി

എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

അബുദാബി: റമദാനിൽ പാലിക്കേണ്ട COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാനിൽ എമിറേറ്റിൽ പാലിക്കേണ്ട COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഏപ്രിൽ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2022 ഏപ്രിൽ 3, ഞായറാഴ്ച്ച വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading