കുവൈറ്റ്: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തും
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നൂറിൽപ്പരം പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകാൽനട യാത്രികരുടെ സുരക്ഷയ്ക്കായി റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ റഡാർ സംവിധാനം പ്രയോഗക്ഷമമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഅബുദാബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിട്ടുള്ള ‘ല ഈബ്’ എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഫിഫ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും മറ്റും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingമാൾ ഓഫ് എമിറേറ്റ്സിലെ COVID-19 RT-PCR പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിൽ നടപ്പിലാക്കുന്ന പുതുക്കിയ ഡാർബ് ടോൾ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്ത് ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഖത്തറിലെ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് പ്രഖ്യാപിച്ചു.
Continue Reading