ഷാർജയിലെ ടാക്സി കാറുകളിൽ എൺപത് ശതമാനത്തിലധികവും ഹൈബ്രിഡ് വാഹനങ്ങൾ

എമിറേറ്റിലെ നിലവിലുള്ള ടാക്സി കാറുകളിൽ എൺപത് ശതമാനത്തിലധികവും ഹൈബ്രിഡ് വാഹനങ്ങളാണെന്ന് ഷാർജ ടാക്സി അറിയിച്ചു.

Continue Reading

ദുബായ്: റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി RTA

എമിറേറ്റിലെ റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: ഹസീം അൽ തിമൈദ് സ്ട്രീറ്റിൽ ജൂലൈ 20 വരെ താത്കാലിക ഗതാഗത നിയന്ത്രണം

ഹസീം അൽ തിമൈദ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ജൂലൈ 20 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിച്ചതോടെ പരിശോധനകൾ ശക്തമാക്കി; 750 വിദേശികൾ അറസ്റ്റിൽ

രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30-ന് അവസാനിച്ചതോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കി.

Continue Reading

അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാനുള്ള തീരുമാനം നടപ്പിലാക്കാൻ നിർദ്ദേശം

അറബിക് കോഫിയുടെ വാണിജ്യ നാമം ‘സൗദി കോഫീ’ എന്ന് മാറ്റാനുള്ള ഔദ്യോഗിക തീരുമാനം നടപ്പിലാക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് സൗദി അധികൃതർ നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ശിലാലിഖിതം കണ്ടെത്തി

തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ഒരു ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.

Continue Reading