ഒമാൻ, ഇന്ത്യ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: മറ്റു വ്യക്തികളുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കിടുന്നതിന് മുമ്പ് അവരുടെ സമ്മതം തേടണമെന്ന് TRA

മറ്റു വ്യക്തികളുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കിടുന്നതിന് മുമ്പ് അവരുടെ സമ്മതം തേടണമെന്ന് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

കുവൈറ്റ്: കോൺസുലാർ സേവനങ്ങൾ പുതിയ ICAC കേന്ദ്രം വഴി നൽകുമെന്ന് ഇന്ത്യൻ എംബസി

2026 ജൂലൈ 23 മുതൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ മൂന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴി ലഭ്യമാകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകൾ 2026 നവംബർ 30-ന് തുറക്കും

ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അൽ ദഫ്ര മേഖലയിലെ പാസഞ്ചർ സ്റ്റേഷനുകൾ 2026 നവംബർ 30-ന് തുറന്ന് കൊടുക്കും.

Continue Reading

സൗദി ഊർജ്ജ മന്ത്രി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

സൗദി ഊർജ്ജ മന്ത്രിയും, വ്യവസായ, ധാതു വിഭവ മന്ത്രിയുമായ പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൽമാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: MEBAA എയർലൈൻ ഷോ 2026 ഡിസംബർ 8-ന് ആരംഭിക്കും

മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ബിസിനസ് ഏവിയേഷൻ അസോസിയേഷൻ (MEBAA) എയർലൈൻ ഷോയുടെ പതിനൊന്നാമത് പതിപ്പ് 2026 ഡിസംബർ 8-ന് ദുബായിൽ ആരംഭിക്കും.

Continue Reading

ദുബായ്: എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ 30 ശതമാനം പൂർത്തിയാക്കി

എമിറേറ്റ്സ് റോഡ് വികസന പദ്ധതിയുടെ മുപ്പത് ശതമാനം പൂർത്തിയാക്കിയതായി യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ അറിയിച്ചു.

Continue Reading