അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പദ്ധതിയ്ക്ക് തുടക്കമായി; 2025-ൽ നിർമ്മാണം പൂർത്തിയാക്കും

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചു.

Continue Reading

ഒമാൻ: രാജ്യത്ത് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടിക സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: വ്യാജ ഇമെയിലുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി എസ്റ്റോണിയ, ലക്സംബർഗ്‌ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി എസ്റ്റോണിയ, ലക്സംബർഗ്‌ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ഖത്തർ 2022 വേൾഡ് കപ്പ്: ആരാധകർക്ക് മാർച്ച് 23 മുതൽ വീണ്ടും ടിക്കറ്റുകൾക്ക് അപേക്ഷിക്കാൻ അവസരം

ഫുട്ബോൾ ആരാധകർക്ക് 2022 മാർച്ച് 23 മുതൽ ഖത്തർ 2022 വേൾഡ് കപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതാണ്.

Continue Reading

ഒമാൻ: റുവി റോഡിൽ ഇരുവശത്തേക്കും രണ്ട് ലൈനുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചതായി അധികൃതർ

റുവി റോഡിൽ ഇരുവശത്തേക്കും രണ്ട് ലൈനുകളിൽ വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഒമാൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ മാർച്ച് 21 മുതൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

മനാമയിലെ ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ 2022 മാർച്ച് 21, തിങ്കളാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിച്ചു.

Continue Reading

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി

ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ (ISS) നിന്ന് ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമ പെസ്‌കെ എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി.

Continue Reading