ഖത്തർ: ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2021 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Readingതങ്ങളുടെ കീഴിലുള്ള ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻകൂർ അനുമതികൾ വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingയു എ ഇ നിവാസികൾക്കായി തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക്, സിനോഫാം CNBG COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും നിലവിൽ ലഭ്യമാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിപ്പ് പുറത്തിറക്കി.
Continue Readingകുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന്, ഇത് സംബന്ധിച്ചുള്ള ശിക്ഷയും നിയമവും വിശദീകരിച്ച് കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Continue Reading2021 മെയ് 30 മുതൽ രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും, ട്രെയിനിങ്ങ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായി മുഴുവൻ പൊതു പാർക്കുകളും തുറന്ന് കൊടുത്തതായി ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ മെയ് 30 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ പത്ത് ദിവസത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരണ്ട് ഡോസ് സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Reading