റാസ് അൽ ഖൈമ: COVID-19 ചികിത്സകൾക്കായി ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു
കൊറോണ വൈറസ് ചികിത്സകൾക്കായുള്ള ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് ചികിത്സകൾക്കായുള്ള ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.
Continue Readingരാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ആവശ്യമില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൈക്കൂലിയുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളെക്കുറിച്ചുള്ള ഒരു ബോധവത്കരണ ദൃശ്യ സന്ദേശം യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Reading2021-ലേക്കുള്ള റമദാൻ ടെന്റ് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സേവനങ്ങൾ നിർത്തലാക്കിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവർത്തന സമയങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingകഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷത്തിലധികം പ്രവാസികൾ സൗദിയിൽ നിന്ന് എന്നേക്കുമായി തിരികെ മടങ്ങിയതായി സർക്കാർ രേഖകൾ പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingഓൺലൈൻ തട്ടിപ്പുകളും, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മറ്റുള്ളവരിൽ നിന്ന് പണം അപഹരണം ചെയ്യുന്നതും, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിനായുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading