ബീച്ചുകളിലും മറ്റു പൊതു ഇടങ്ങളിലുമുള്ള എല്ലാ തരം ഒത്ത് ചേരലുകളും ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

രാജ്യത്തെ ബീച്ചുകളിലും, മറ്റു പൊതു ഇടങ്ങളിലും ആളുകൾ ഒത്ത് ചേരുന്നത് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) പൊതു സമൂഹത്തോട് നിർദ്ദേശിച്ചു.

Continue Reading

വാഹനങ്ങൾ അശ്രദ്ധമായി ലെയിൻ മാറുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി സൂചന നൽകാതെ വാഹനങ്ങൾ പെട്ടന്ന് തിരിക്കുന്ന ശീലം ഒഴിവാക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു.

Continue Reading

സൗദി: മക്കയിൽ പൊതു ഇഫ്താർ സംഗമങ്ങൾക്ക് അനുമതിയില്ലെന്ന് മുനിസിപ്പാലിറ്റി; റെസ്റ്ററന്റുകളിൽ ബുഫെ സേവനങ്ങൾ നിർത്തലാക്കി

COVID-19 രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ ശക്തമായി നടപ്പിലാക്കാൻ തീരുമാനിച്ചതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അജ്‌മാൻ: ടാക്സി സേവനങ്ങൾക്കായി പുതിയ ആപ്പ് പുറത്തിറക്കി

എമിറേറ്റിൽ പൊതുജനങ്ങൾക്ക് ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനായി അജ്‌മാൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (APTA) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ടിൽ മുവാസലാത്ത് ഒരു അധിക ബസ് സർവീസ് നടത്തും

2021 ഏപ്രിൽ 8 വരെ മസ്കറ്റ്-സലാല റൂട്ട് 100-ൽ ഒരു അധിക ബസ് സർവീസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

സൗദി: മക്കയിലും, മദീനയിലും റമദാനിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അറിയിപ്പ്

റമദാനിൽ മക്കയിലും, മദീനയിലും നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ പ്രസിഡൻസി തലവൻ ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യത

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസത്തിലും തുടരാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ആദായ നികുതി സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഒമാൻ ടാക്സ് അതോറിറ്റി നിഷേധിച്ചു

2022 മുതൽ രാജ്യത്തെ വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ഒമാൻ ടാക്സ് അതോറിറ്റി നിഷേധിച്ചു.

Continue Reading

ഷാർജ: റമദാനിലെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading