ഒമാൻ: സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വ്യാജ തൊഴിൽ രേഖകൾ സൃഷ്ടിക്കുന്നതിനെതിരെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

രാജ്യത്തെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് വ്യാജ തൊഴിൽ രേഖകൾ സൃഷ്ടിക്കുന്നതിനെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ മുഴുവൻ പരീക്ഷകളും ഓൺലൈനിലൂടെ നടത്താൻ തീരുമാനം

കുവൈറ്റിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ മുഴുവൻ പരീക്ഷകളും ഓൺലൈനിലൂടെ നടത്താൻ തീരുമാനിച്ചതായി എഡ്യൂക്കേഷണൽ കമ്മിറ്റി തലവൻ ഡോ. ഹമദ് അൽ മത്തർ അറിയിച്ചു.

Continue Reading

ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി ബോർഡറിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി

ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി അറേബ്യയയുടെ അൽ സൽവ കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചതായി ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) അറിയിച്ചു.

Continue Reading

അജ്‌മാൻ: റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള പെർമിറ്റുകൾ റദ്ദാക്കി

എമിറേറ്റിലെ റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള 2021-ലെ മുഴുവൻ പെർമിറ്റുകളും റദ്ദ് ചെയ്തതായി അജ്‌മാൻ കോർഡിനേറ്റിംഗ് കൗൺസിൽ ഫോർ ചാരിറ്റി വർക്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

അബുദാബി: സിനിമാശാലകൾ തുറക്കാൻ തീരുമാനം

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരി 7 മുതൽ അടച്ചിട്ടിരുന്ന എമിറേറ്റിലെ സിനിമാശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചു.

Continue Reading

COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 8 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 8 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഇന്ത്യ: CoWIN പോർട്ടൽ ഉപയോഗിച്ച് കൊണ്ട് COVID-19 വാക്സിനേഷൻ സ്വീകരിക്കുന്നതിനുള്ള ബുക്കിംഗ് എങ്ങിനെ പൂർത്തിയാക്കാം?

ഇന്ത്യയിൽ നിങ്ങൾക്കരികിലുള്ളതോ, നിങ്ങൾക്ക് ഏറ്റവും സൗകര്യമുള്ളതോ ആയ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള നടപടികൾ വായനക്കാർക്കായി ഞങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.

Continue Reading

സൗദി: ഫാർമസികളിൽ നിന്ന് COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്ന് സൗജന്യമായി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിഅ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ മാർച്ച് 4 മുതൽ; ടൂറിസ്റ്റ് സ്ഥാപനങ്ങളിലെ ഭക്ഷണശാലകൾക്കും നിയന്ത്രണം ബാധകം

ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം, മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading