മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് പ്രവേശനാനുമതി

മറ്റുരാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കരമാർഗം പ്രവേശിച്ച് കടന്നു പോകുന്ന ട്രക്കുകൾക്ക് യാത്രാനുമതി നൽകാൻ തീരുമാനിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു.

Continue Reading

അബുദാബി: നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി നഴ്‌സറികൾ തുറക്കാൻ തീരുമാനം

സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചു.

Continue Reading

സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചു

പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തറിലെ നാലാം ഘട്ട ഇളവുകൾ സെപ്റ്റംബർ 1 മുതൽ; ഭക്ഷണശാലകൾക്കുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി

COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഭക്ഷണശാലകൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.

Continue Reading

റാസ് അൽ ഖൈമ: വാഹന പിഴതുകകളിൽ 50 ശതമാനം ഇളവ് നേടാൻ അവസരം

സെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി DGCA

COVID-19 വ്യാപനം തടയുന്നതിനായി, യാത്രികർ അല്ലാത്തവർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

പുതിയ അധ്യയന വർഷം: ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങൾ ആദ്യ 2 ആഴ്ച്ച ഓൺലൈൻ പഠനരീതി പിന്തുടരും

ഓഗസ്റ്റ് 30, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലെ ആദ്യ രണ്ട് ആഴ്ചകളിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ രീതി പിന്തുടരാൻ തീരുമാനിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) വ്യക്തമാക്കി.

Continue Reading

ഷാർജ: സർക്കാർ പരിപാടികൾ പുനരാരംഭിക്കും; പൊതു പരിപാടികൾക്കേർപ്പെടുത്തിയ വിലക്ക് തുടരും

സർക്കാർ വകുപ്പുകളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും മേൽ നോട്ടത്തിൽ നടത്തുന്ന പ്രദർശനങ്ങൾ, സമ്മേളനങ്ങൾ മുതലായവ എമിറേറ്റിൽ പുനരാരംഭിക്കുന്നതിനു അനുമതി നൽകാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

Continue Reading