ഒമാൻ: ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു

പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദോഫാർ ഗവർണറേറ്റിലെ തഖാഹ് കോട്ട സഞ്ചാരികൾക്കായി തുറന്ന് കൊടുത്തതായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

ദുബായ്: പ്രാദേശിക ചാർട്ടർ സേവനങ്ങളുമായി എമിറേറ്റ്സ്

ജിസിസി മേഖലയിൽ ചാർട്ടർ വിമാനസർവീസ് നൽകുന്നതിനായുള്ള ഒരു ഓൺ-ഡിമാൻഡ് പ്രാദേശിക ചാർട്ടർ സേവനം ആരംഭിച്ചതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading

അബുദാബി: ദുബായ് ഭരണാധികാരി യാസ് ഐലൻഡിലെ സീവേൾഡ് സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന സീവേൾഡ് സന്ദർശിച്ചു.

Continue Reading

അബുദാബി: ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും

എമിറേറ്റിൽ ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി 2023 സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി, ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു.

Continue Reading

ദുബായ്: 2025-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് DEWA

2025-ഓടെ എമിറേറ്റിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വ്യക്തമാക്കി.

Continue Reading

ദുബായ്: ഖാലിദ് ബിൻ അൽ വലീദ് റോഡിൽ ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്ന് RTA

ഖാലിദ് ബിൻ അൽ വലീദ് റോഡിൽ 2023 ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്നും, ഇതിന്റെ ഭാഗമായി യാത്രകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: അൽ കസ്സരാത് സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കസ്സരാത് സ്ട്രീറ്റിൽ 2023 ജൂലൈ 6 മുതൽ മൂന്നാഴ്ച്ചത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading