സൗദി അറേബ്യ: റമദാനിൽ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയവരുടെ എണ്ണം 10 ദശലക്ഷം കടന്നു

റമദാൻ മാസത്തിൽ ഇതുവരെ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ച തീർത്ഥാടകരുടെ എണ്ണം 10 ദശലക്ഷം കടന്നതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മനാമ ഗോൾഡ് ഫെസ്റ്റിവൽ ഏപ്രിൽ 13-ന് ആരംഭിക്കും

രണ്ടാമത് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 13-ന് ആരംഭിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി ഉംറ തീർത്ഥാടകർ ജാഗ്രത പുലർത്തണമെന്ന് ഹജ്ജ് മന്ത്രാലയം

ഉംറ തീർത്ഥാടനത്തിനായെത്തുന്നവർ വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നത് ഒഴിവാക്കുന്നതിനായി ജാഗ്രത പാലിക്കാൻ സൗദി ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

മാർബർഗ് വൈറസ്: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ സൗദി ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ എല്ലാ യാത്രികരോടും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: അത്യാഢംബര ക്രൂയിസ് സേവനമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങി എമിറേറ്റ്സ്

‘എമിറേറ്റ്സ് സീലൈൻ’ എന്ന പേരിൽ അത്യാഢംബര ക്രൂയിസ് ലൈനർ സേവനമേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading

ദുബായ്: അൽ ഫഹിദിയിലെ കോഫീ മ്യൂസിയം

ദുബായിലെ അൽ ഫഹിദി ഹിസ്റ്റോറിക്കൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന കോഫീ മ്യൂസിയം കാപ്പിയുടെ സാംസ്‌കാരിക പ്രാധാന്യം, അതിന്റെ ഉജ്ജ്വലമായ ചരിത്രം എന്നിവ വിവരിക്കുന്നു.

Continue Reading

ദുബായ്: റമദാൻ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ

ഈ വർഷത്തെ റമദാൻ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ പ്രത്യേക കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് നൽകി.

Continue Reading