നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 112 രാജ്യങ്ങളിൽ നിന്നുള്ള 2500-ൽ പരം പ്രസാധകർ പങ്കെടുക്കും

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) വിശദാംശങ്ങൾ സംബന്ധിച്ച് ഷാർജ ബുക്ക് അതോറിറ്റി (SBA) പ്രഖ്യാപനം നടത്തി.

Continue Reading

പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്ന് ഷാർജ ഭരണാധികാരി

ഷാർജ എമിറേറ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്ന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

അബുദാബി: സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ തുറന്നു

സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ (13L/31R) നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: സഹേൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി

സഹേൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കറൻസി ഇടപാടുകൾ വിലക്കാൻ തീരുമാനം

രാജ്യത്ത് കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു.

Continue Reading

സൗദി നാഷണൽ ഡേ: പൊതു, സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading