ഒമാൻ: റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലം ഒഴിവാക്കാൻ അധികൃതർ ആഹ്വാനം ചെയ്തു
റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് ആഹ്വാനം ചെയ്തു.
Continue Readingഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ നിന്ന് വാഹത് അൽ കരാമ സ്ട്രീറ്റിലേക്കുള്ള റാമ്പ് മാർച്ച് 18 മുതൽ ഭാഗികമായി അടയ്ക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മൂന്ന് മേഖലകളിൽ പുതിയ റോഡുകൾ ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ 2022-ൽ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കും.
Continue Reading2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) പ്രതിനിധിസംഘം സൗദി അറേബ്യയിലെത്തി.
Continue Readingദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായ ‘റോഡ് ടു COP28’ മാർച്ച് 15-ന് ആരംഭിച്ചു.
Continue Readingറമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുന്നതിന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.
Continue Readingറമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
Continue Readingസ്പെയിനിലെ എൽ എസ്കോറിയാൽ ലൈബ്രറിയിൽ നിന്നുള്ള അപൂര്‍വ്വമായ കൈയെഴുത്തുപ്രതികളുടെ പ്രദർശനം 2023 ഏപ്രിൽ 2-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.
Continue Reading