കുവൈറ്റ്: ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചു
രാജ്യത്തെ ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.
Continue Reading