അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൂവർ അബുദാബി മൂന്ന് പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു

ലൂവർ അബുദാബി മ്യൂസിയത്തിന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മ്യൂസിയത്തിൽ മൂന്ന് പ്രബലമായ പ്രത്യേക എക്സിബിഷനുകൾ സംഘടിപ്പിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

കടലാസിന്റെ കഥയുമായി ലൂവർ അബുദാബി; സ്റ്റോറീസ് ഓഫ് പേപ്പർ പ്രദർശനം ഏപ്രിൽ 20 മുതൽ

ലൂവർ അബുദാബിയിൽ വെച്ച് നടക്കുന്ന കടലാസിന്റെ ചരിത്രം വിവരിക്കുന്ന ‘സ്റ്റോറീസ് ഓഫ് പേപ്പർ’ പ്രദർശനം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

പൗരാണിക പാനൽ പെയിന്റിംഗുകളുടെ പഠനത്തിൽ ലൂവർ അബുദാബി പോൾ ഗെറ്റി മ്യൂസിയവുമായി കൈകോർക്കുന്നു

പൗരാണിക ലോകത്തിലെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടികളിൽ പെടുന്നവയായി കണക്കാക്കുന്ന, ഏതാണ്ട് രണ്ടായിരത്തിനടുത്ത് വർഷം പഴക്കം വരുന്ന, റൊമാനൊ-ഈജിപ്ഷ്യൻ ശവസംസ്‌ക്കാരക്രിയയുടെ ഭാഗമായിരുന്ന ഛായാചിത്രങ്ങളുടെ ഗവേഷണ പഠനങ്ങളിൽ ലൂവർ അബുദാബി പങ്കാളികളാകുന്നു.

Continue Reading