സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ ആഹ്വാനം
മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingമക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് മിഷാൽ ബിൻ അബ്ദുൽഅസീസ് വിശുദ്ധ ഖുർആൻ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
Continue Reading2024 മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingപ്രത്യേക പെർമിറ്റ് കൂടാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്നവർക്കും, മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് നിവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2024 മെയ് 4, ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തിരക്കൊഴിവാക്കുന്നതിനായി പള്ളിയിൽ വിശ്രമിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം നിർദ്ദേശിച്ചു.
Continue Readingഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2023 മെയ് 15, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിലും, മദീനയിലെ പ്രവാചകന്റെ പള്ളിയിലുമെത്തുന്ന വിശ്വാസികൾ പുണ്യസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ നിയമങ്ങളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
Continue Reading