യു എ ഇ: ദുബായ്- ഷാർജ ജലഗതാഗത സർവീസ് ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് RTA
ദുബായ് ഫെറി ഉപയോഗിച്ച് കൊണ്ടുള്ള ദുബായ്- ഷാർജ ജലഗതാഗത സർവീസ് 2023 ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ഫെറി ഉപയോഗിച്ച് കൊണ്ടുള്ള ദുബായ്- ഷാർജ ജലഗതാഗത സർവീസ് 2023 ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് അബ്രകൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സവാരി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഡാൽമ ജലമേളയുടെ ആറാമത് പതിപ്പ് നടക്കുന്ന കാലയളവിൽ ഡാൽമ ഐലൻഡ് – ജബൽ ധന്ന റൂട്ടിലെ ഫെറി ഗതാഗതസേവനങ്ങൾ സൗജന്യമായി നൽകുമെന്ന് അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിൽ COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading