ഒമാൻ: സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട സർവേ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട ദേശീയ സർവേയുടെ ആദ്യ ഘട്ടം ഒമാനിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേ ജൂലൈ 12 മുതൽ; 20000 സാമ്പിളുകൾ പരിശോധിക്കും

ഒമാനിൽ ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന ദേശീയ പരിശോധനാ സർവേയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading