യു എ ഇ: നാഷണൽ ആൻ്റി മണി ലോണ്ടറിംഗ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയായി ജനറൽ സെക്രട്ടേറിയറ്റ് രൂപീകരിച്ചു

നാഷണൽ ആൻ്റി മണി ലോണ്ടറിംഗ് ആൻഡ് കോംബാറ്റിംഗ് ഫിനാൻസിംഗ് ഓഫ് ടെററിസം ആൻഡ് ഫിനാൻസിംഗ് ഓഫ് ഇല്ലീഗൽ ഓർഗനൈസേഷൻസ് കമ്മിറ്റിയുടെ (NAMLCFTC) ജനറൽ സെക്രട്ടേറിയറ്റ് 2024 ലെ നിയമം നമ്പർ 7 പ്രകാരം ഒരു എക്സിക്യൂട്ടീവ് ബോഡിയായി രൂപീകരിച്ചു.

Continue Reading

കുവൈറ്റ്: കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ

കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കറൻസി ഇടപാടുകൾ വിലക്കാൻ തീരുമാനം

രാജ്യത്ത് കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു.

Continue Reading

യു എ ഇ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങളിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം, മറ്റു നിയമവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം തുടങ്ങിയ അനധികൃത പ്രവർത്തികൾ തടയുന്നതിനുള്ള ഫെഡറൽ നിയമത്തിലെ ഏതാനം വ്യവസ്ഥകൾ യു എ ഇ സർക്കാർ ഭേദഗതി ചെയ്തു.

Continue Reading

അബുദാബി: വ്യാജ കറൻസി ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് ADJD മുന്നറിയിപ്പ് നൽകി

വ്യാജ കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) എമിറേറ്റിലെ നിവാസികളോടും, വിനോദസഞ്ചാരികളോടും ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപംനൽകാൻ തീരുമാനം

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രത്യേക ഫെഡറൽ പ്രോസിക്യൂഷൻ സംവിധാനത്തിന് രൂപം നൽകാൻ യു എ ഇ തീരുമാനിച്ചു.

Continue Reading

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയതായി യു എ ഇ

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിനും, സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് യു എ ഇ വ്യക്തമാക്കി.

Continue Reading

അബുദാബി: വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ 79 പേർക്ക് ശിക്ഷ

ഒരു ചൈനീസ് വെബ്‌സൈറ്റിന്റെ വ്യാജ വിലാസം ഉപയോഗിച്ച് കൊണ്ട് വഞ്ചന നടത്തിയ, ഇന്റർനെറ്റ് തട്ടിപ്പിൽ വൈദഗ്ധ്യം നേടിയ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 79 പേരടങ്ങുന്ന സംഘടിത ക്രിമിനൽ സംഘത്തിന് അബുദാബി ശിക്ഷ വിധിച്ചു.

Continue Reading

സൗദി: കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരായ നിയമനടപടികൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ കൈക്കൊള്ളുന്ന വിചാരണ നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തത നൽകി.

Continue Reading