സൗദി അറേബ്യ: രാജ്യത്ത് എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇത് വരെ എംപോക്സ്‌ രോഗബാധയുടെ ക്ലേഡ് 1b വകഭേദവുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: രാജ്യത്ത് ഇതുവരെ എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇത് വരെ എംപോക്സ്‌ രോഗബാധയുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മങ്കിപോക്സ്‌ രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ്‌ രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ്‌ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ്‌ കേസ് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മങ്കിപോക്സ്‌ വാക്‌സിൻ മുൻ‌കൂർ റജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മങ്കിപോക്സ്‌ വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള മുൻ‌കൂർ റജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മങ്കിപോക്സ്‌ രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി

രാജ്യത്ത് ഇത് വരെ മങ്കിപോക്സ്‌ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

Continue Reading

മങ്കിപോക്സ്‌: WHO ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

നിലവിൽ എഴുപതിൽ പരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുള്ള മങ്കിപോക്സ്‌ രോഗത്തെ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു.

Continue Reading