ഒമാൻ: തൊഴിൽ നിയമങ്ങളുടെ ലംഘനം കണ്ടെത്തുന്നതിനായി മസ്കറ്റിൽ പരിശോധനകൾ നടത്തി
രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം മസ്കറ്റ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingഇരുപത്തെട്ടാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഫെബ്രുവരി 21 മുതൽ ആരംഭിക്കും.
Continue Readingഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2024 ഫെബ്രുവരി 16, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
Continue Readingഅനധികൃതമായി വഴിയോര കച്ചവടം നടത്തുന്ന വിദേശികളെ കണ്ടെത്തുന്നതിനായി നിരീക്ഷണ നടപടികളും, പരിശോധനകളും ശക്തമാക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ അമീറത് – ബൗഷർ മൗണ്ടൻ റോഡ് 2023 ഡിസംബർ 27, ബുധനാഴ്ച്ച മുതൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഖുറായത് വിലയത്തിലെ ഹവിയത് നയിം പാർക്ക് 2023 ഡിസംബർ 7 മുതൽ ഒരാഴ്ചത്തേക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 നവംബർ 30, വ്യാഴം, ഡിസംബർ 1, വെള്ളി എന്നീ ദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingമാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ 2023 നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingമസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേയിൽ നടന്ന് വന്നിരുന്ന പുനർനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading