ഒമാൻ: ജനുവരി 12-ന് നാഷണൽ മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും
2023 ജനുവരി 12, വ്യാഴാഴ്ച ഒമാൻ നാഷണൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജനുവരി 12, വ്യാഴാഴ്ച ഒമാൻ നാഷണൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിക്കും.
Continue Readingഒമാനി നാഗരികതയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ ആരംഭിച്ചു.
Continue Readingഹയ്യ കാർഡ് കൈവശമുള്ളവർക്ക് തങ്ങളുടെ കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingപ്രശസ്ത ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ ‘മൈ സോൾ ബ്ലൂം ഫോർഎവർ’ എന്ന പ്രത്യേക പ്രദർശനം ആരംഭിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingസന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 2022 നവംബർ 30, ബുധനാഴ്ച മുതൽ ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടാൻ അധികൃതർ തീരുമാനിച്ചു.
Continue Readingഅബുദാബി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 25 ശതമാനം പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingറാസ് അബൂ അബൗദ് കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ H.E. ഷെയ്‌ഖ അൽ മയാസാ ബിൻത് ഹമദ് അൽ താനി അനാച്ഛാദനം ചെയ്‌തു.
Continue Readingരാജ്യത്തെ വിവിധ മ്യൂസിയങ്ങളിലേക്കുള്ള പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingകഴിഞ്ഞ ദിവസം ആരംഭിച്ച ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading