ഇന്റർനാഷണൽ മ്യൂസിയം ഡേ: മെയ് 18-ന് ഷാർജയിലെ മ്യൂസിയങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കും

2021-ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മെയ് 18-ന് എമിറേറ്റിലുടനീളമുള്ള മ്യൂസിയങ്ങളിൽ സന്ദർശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി (SMA) അറിയിച്ചു.

Continue Reading

ഒമാൻ: കൂടുതൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുത്തു

ഒമാനിലെ ഏതാനം പൈതൃക കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ കോർട്ട് അഫയേഴ്‌സ് (RCA) അറിയിച്ചു.

Continue Reading

ഒമാൻ: സായുധസേനാ മ്യൂസിയം ഡിസംബർ 6 മുതൽ തുറക്കും

ഒമാനിലെ സായുധസേനാ മ്യൂസിയം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയം തുറന്നു

ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

പൗരാണിക പാനൽ പെയിന്റിംഗുകളുടെ പഠനത്തിൽ ലൂവർ അബുദാബി പോൾ ഗെറ്റി മ്യൂസിയവുമായി കൈകോർക്കുന്നു

പൗരാണിക ലോകത്തിലെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടികളിൽ പെടുന്നവയായി കണക്കാക്കുന്ന, ഏതാണ്ട് രണ്ടായിരത്തിനടുത്ത് വർഷം പഴക്കം വരുന്ന, റൊമാനൊ-ഈജിപ്ഷ്യൻ ശവസംസ്‌ക്കാരക്രിയയുടെ ഭാഗമായിരുന്ന ഛായാചിത്രങ്ങളുടെ ഗവേഷണ പഠനങ്ങളിൽ ലൂവർ അബുദാബി പങ്കാളികളാകുന്നു.

Continue Reading

സിനാവ് നിധി പുനരുദ്ധാരണം പൂർത്തിയായതായി ഒമാൻ നാഷണൽ മ്യൂസിയം

ഒമാനിൽ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമായ സിനാവ് നിധിയുടെ പുനരുദ്ധാരണ നടപടികൾ പൂർത്തിയായതായി നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ പുനരുദ്ധാരണ വിഭാഗം അറിയിച്ചു.

Continue Reading

അബുദാബിയിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ തുറന്നു

അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിനു (DCT) കീഴിലുള്ള എമിറേറ്റിലെ ഏതാനം പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

അബുദാബി: ജൂൺ 24 മുതൽ എമിറേറ്റിലെ മ്യൂസിയങ്ങളും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളും തുറക്കാൻ തീരുമാനം

എമിറേറ്റിലെ വിവിധ മ്യൂസിയങ്ങളിലും, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

ദുബായ് കൾച്ചറിനു കീഴിലുള്ള മ്യൂസിയങ്ങൾ ജൂൺ 1 മുതൽ തുറക്കാൻ തീരുമാനം

ദുബായിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായി, ദുബായ് കൾച്ചറിനു കീഴിലുള്ള മ്യൂസിയങ്ങളിൽ ജൂൺ 1 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.

Continue Reading