സൗദി നാഷണൽ ഡേ: പൊതു, സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: നാഷണൽ ഡേയുമായി ബന്ധപ്പെട്ട് പ്രത്യേക വിലക്കിഴിവുകൾ നൽകുന്നതിന് വ്യാപാരശാലകൾക്ക് അനുമതി

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വിലക്കിഴിവുകൾ നൽകുന്നതിന് വ്യാപാരശാലകൾക്ക് സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് അനുമതി നൽകി.

Continue Reading

സൗദി അറേബ്യ: 94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം പുറത്തിറക്കി

94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം, മുദ്രാവാക്യം എന്നിവ സംബന്ധിച്ച് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) പ്രഖ്യാപനം നടത്തി.

Continue Reading

കുവൈറ്റ്: നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബലൂണുകളുടെ വില്പന തടഞ്ഞതായി സൂചന

നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവയുടെ വില്പന താത്‌കാലികമായി നിരോധിച്ചതായി സൂചന.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 25, 26 തീയതികളിൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading

ഖത്തർ നാഷണൽ ഡേ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം പ്രഖ്യാപിച്ച് PHCC

ഖത്തർ നാഷണൽ ഡേ അവധിദിനങ്ങളിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ നാഷണൽ ഡേ: പൊതു മേഖലയിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 18, തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: നാഷണൽ ഡേ ആഘോഷപരിപാടികൾ ഡിസംബർ 10 മുതൽ ആരംഭിക്കും

രാജ്യത്തെ ദേശീയദിനാഘോഷ പരിപാടികൾക്ക് 2023 ഡിസംബർ 10 മുതൽ ദാർബ് അൽ സായിൽ വെച്ച് തുടക്കമാകുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു.

Continue Reading

യു എ ഇ: അമ്പത്തിരണ്ടാമത് ദേശീയദിനം ആഘോഷിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിച്ചു.

Continue Reading