ദുബായ് റീഫ് പ്രൊജക്റ്റ്: ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് പദ്ധതിക്ക് തുടക്കം കുറിച്ചു
ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നായ ദുബായ് റീഫ് പ്രൊജക്റ്റിന് തുടക്കം കുറിക്കുന്നതായി ദുബായ് അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നായ ദുബായ് റീഫ് പ്രൊജക്റ്റിന് തുടക്കം കുറിക്കുന്നതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingകാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ യു എ ഇയിലെ എല്ലാ നിവാസികളോടും സുസ്ഥിര വർഷ ടീം ആഹ്വാനം ചെയ്തു.
Continue Readingയു എ ഇ സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്ന 2023-ൽ പൊതുജനങ്ങൾക്കിടയിൽ ആവസവസ്ഥകളുടെയും, പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള സസ്‌റ്റൈനബിലിറ്റി ഗൈഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.
Continue Readingഅജ്മാനിലെ അൽ സൊറാഹ് നേച്ചർ റിസർവിന്റെ പരിസ്ഥിതി പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അൽ ഐൻ മൃഗശാലയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
Continue Reading2025-ലെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) വേൾഡ് കൺസർവേഷൻ കോൺഗ്രസ് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും.
Continue Readingപവിഴപ്പുറ്റുകളുടെ പുനഃസ്ഥാപനത്തിനായുള്ള നടപടികൾ തുടരുന്നതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) മാനദണ്ഡങ്ങൾക്കനുസൃതമായി അബുദാബി അതിന്റെ ഭൗമ, സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തൽ വിജയകരമായി പൂർത്തിയാക്കി.
Continue Readingലോക പെൻഗ്വിൻ ദിനത്തിന്റെ ഭാഗമായി അൽ ഐൻ മൃഗശാലയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Reading2023 മാർച്ച് 25-ന് രാത്രി 8:30 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ലൈറ്റുകൾ അണച്ച് കൊണ്ടും, വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയും ഭൗമ മണിക്കൂർ യജ്ഞത്തിൽ പങ്കാളികളാകാൻ അബുദാബി ഊർജ്ജവകുപ്പ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading