അബുദാബി: IUCN മാനദണ്ഡങ്ങൾക്കനുസൃതമായി ആവാസവ്യവസ്ഥയുടെ വിലയിരുത്തൽ പൂർത്തിയാക്കി; മേഖലയിലെ ആദ്യ നഗരം

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) മാനദണ്ഡങ്ങൾക്കനുസൃതമായി അബുദാബി അതിന്റെ ഭൗമ, സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തൽ വിജയകരമായി പൂർത്തിയാക്കി.

Continue Reading

ഭൗമ മണിക്കൂർ യജ്ഞം: മാർച്ച് 25-ന് രാത്രി ഒരു മണിക്കൂർ ലൈറ്റ് അണച്ച് കൊണ്ട് പങ്ക് ചേരാൻ അബുദാബി ഊർജ്ജവകുപ്പ് ആഹ്വാനം ചെയ്തു

2023 മാർച്ച് 25-ന് രാത്രി 8:30 മുതൽ ഒരു മണിക്കൂർ നേരത്തേക്ക് ലൈറ്റുകൾ അണച്ച് കൊണ്ടും, വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയും ഭൗമ മണിക്കൂർ യജ്ഞത്തിൽ പങ്കാളികളാകാൻ അബുദാബി ഊർജ്ജവകുപ്പ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ലോക ജലദിനത്തിൽ ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു

ലോക ജലദിനത്തിന്റെ ഭാഗമായി ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ജബൽ അലി മറൈൻ റിസർവിൽ 5500 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.

Continue Reading

പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു

പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

ദുബായ്: അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കി

ദുബായിലെ അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി സംബന്ധമായ സമൃദ്ധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു പുതിയ പുസ്തകം ദുബായ് കൾച്ചർ പുറത്തിറക്കി.

Continue Reading

അബുദാബി: പരിസ്ഥിതി പ്രാധാന്യമുള്ള ഇടങ്ങളിലെത്തുന്ന സന്ദർശകർ അത്തരം ഇടങ്ങളുടെ വിശുദ്ധി പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന് EAD

എമിറേറ്റിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നവർ അത്തരം ഇടങ്ങളുടെ വിശുദ്ധി പരിപാലിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്‍റ് കണ്ടൽമരം നട്ടു

ഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കണ്ടൽ മരത്തിന്റെ തൈ നട്ടു പിടിപ്പിച്ചു.

Continue Reading

ഉം അൽ കുവൈൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ നിരോധനം ഏർപ്പെടുത്തും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബിയിലെ ജൈവവൈവിധ്യത്തെ അടുത്തറിയാൻ സഹായിക്കുന്ന പുതിയ വെബ്‌സൈറ്റുമായി EAD

എമിറേറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് അടുത്തറിയാൻ പൊതുജനങ്ങളെ സഹായിക്കുന്ന ഒരു പുതിയ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ അബുദാബി പരിസ്ഥിതി ഏജൻസി (EAD) പുറത്തിറക്കി.

Continue Reading