അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ
2023 വേനല്‍ക്കാല യാത്രാസേവനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 വേനല്‍ക്കാല യാത്രാസേവനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingചെക്ക്-ഇൻ ലഗേജുകൾ കൂടാതെ സഞ്ചരിക്കുന്നവർക്ക് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ് നൽകുന്ന പുതിയ ഇക്കണോമി ക്ലാസ് സേവനങ്ങൾ ആരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു.
Continue Readingയാത്രികരുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് 2022 ഓഗസ്റ്റ് 1 മുതൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ വ്യക്തമാക്കി.
Continue Readingമൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ ആഭ്യന്തര വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingവേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingമാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്കുകൾ ഇന്ത്യ പിൻവലിക്കാനിരിക്കുന്ന സാഹചര്യത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സാധാരണ രീതിയിലുള്ള വിമാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading2021 ഓഗസ്റ്റ് 11 മുതൽ ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingമസ്കറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് വിമാനസമയത്തിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.
Continue Readingനവംബർ 19, വ്യാഴാഴ്ച്ച മുതൽ ഒമാനിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു.
Continue Reading