ഒമാൻ: സ്വകാര്യ വാഹനങ്ങൾ പരിശോധിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ROP

ഒന്നിലധികം യാത്രികരുള്ള സ്വകാര്യ വാഹനങ്ങൾ നിർത്തി പരിശോധിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

COVID-19 സുരക്ഷാ നിയമങ്ങളിലെ വീഴ്ച്ചകൾ അറിയിക്കുന്നതിനായി റോയൽ ഒമാൻ പോലീസ് പുതിയ ടോൾഫ്രീ സംവിധാനം ആരംഭിച്ചു

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന COVID-19 നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനായി പുതിയ ടോൾഫ്രീ സംവിധാനം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

വിസ കൂടാതെ ഒമാനിലേക്ക് പ്രവേശനം: 103 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് 14 ദിവസം രാജ്യത്ത് തുടരാമെന്ന് ROP

എൻട്രി വിസ കൂടാതെ ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ള 103 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇനിമുതൽ 14 ദിവസം രാജ്യത്ത് താമസിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഓൺലൈൻ തട്ടിപ്പ്: ഏഴു പ്രവാസികൾ പിടിയിലായതായി ഒമാൻ പോലീസ്; ബാങ്ക് വിവരങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ ഏഴു പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ്

മസ്കറ്റ് ഗവർണറേറ്റിലെ അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

എൻട്രി പെർമിറ്റില്ലാതെ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്ന തീരുമാനം നിലവിൽ വന്നു; 10 ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക് പിഴ

103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശനങ്ങൾക്കായി ഒമാനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ കൂടാതെ 10 ദിവസത്തെ സന്ദർശനത്തിന് ഒമാനിലേക്ക് പ്രവേശിക്കാൻ അനുവാദം

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാൻ: പ്രവാസികൾക്ക് പുതിയ വർക്ക് വിസ നൽകുന്നത് പുനരാംഭിക്കുന്നു

പ്രവാസികൾക്ക് പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖുറിയത് വിലായത്തിൽ നിന്ന് സേവനങ്ങൾ നൽകിത്തുടങ്ങിയതായി റോയൽ ഒമാൻ പോലീസ്

നവംബർ 23, തിങ്കളാഴ്ച്ച മുതൽ ഖുറിയത് വിലായത്തിലെ സേവനകേന്ദ്രത്തിൽ നിന്ന് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ നൽകാൻ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: വികലാംഗർക്കുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ

വികലാംഗർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 50 റിയാൽ പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Continue Reading