ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 150 പ്രവാസികളെ ദോഫാറിൽ നിന്ന് അറസ്റ്റ് ചെയ്തു

അനധികൃത വഴിയോരക്കച്ചവടക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം ശക്തമാക്കി.

Continue Reading

ഒമാൻ: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വായ്പ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

വളരെ ലളിതമായ നിബന്ധനകളോടെ വായ്പകൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഹൈമ – തുമ്രിത്ത് റോഡിന്റെ വശങ്ങളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ സംബന്ധിച്ച് ROP മുന്നറിയിപ്പ് നൽകി

ഹൈമ – തുമ്രിത്ത് റോഡിന്റെ വശങ്ങളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ജൂൺ 17-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ജൂൺ 17, തിങ്കളാഴ്ച വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഹൈമ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി

ഹൈമ റോഡിൽ കാറ്റ് മൂലം ഉണ്ടായിട്ടുള്ള മണൽക്കൂനകൾ, പൊടി എന്നിവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റോഡപകടത്തിന്റെ ദൃശ്യത്തെക്കുറിച്ച് പോലീസ് വ്യക്തത നൽകി

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു റോഡപകടത്തിന്റെ വീഡിയോ ദൃശ്യത്തെക്കുറിച്ച് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി.

Continue Reading