ഒമാൻ: 2026-2027 അധ്യയന വർഷം; സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു

ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലെ 2026-2027 അധ്യയന വർഷത്തേക്കുള്ള ഒന്നാം ഗ്രേഡ് വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു.

Continue Reading

മസ്കറ്റ് ഗവർണറേറ്റ് കമാൻഡ് പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി റോയൽ ഒമാൻ പോലീസ്

മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് 2025 സെപ്റ്റംബർ 21 മുതൽ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി.

Continue Reading

മനുഷ്യക്കടത്ത്: നിയമലംഘകർക്ക് മുന്നറിയിപ്പുമായി ഒമാൻ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ നാഷണൽ ഡേ: വാണിജ്യ ആവശ്യങ്ങൾക്കായി രാജകീയ ചിഹ്നം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

വാണിജ്യ ആവശ്യങ്ങൾക്കായി രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ദൃശ്യങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കെട്ടിടനിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കെട്ടിടനിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡണ്ട് ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 1,027,255 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സൊഹാർ മേഖലയിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി

സൊഹാർ വിലായത്തിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading