ഒമാൻ: സൊഹാർ – യാങ്കൂൽ റോഡിൽ ട്രക്ക് ഗതാഗതത്തിന് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനം
2021 നവംബർ 1 മുതൽ സൊഹാർ – യാങ്കൂൽ റോഡിൽ ഏഴ് ടണ്ണിലധികം ഭാരമുള്ള ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു.
Continue Reading
