ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കും, പൗരന്മാർക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2022 ജനുവരി മുതൽ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നു

2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ (MoCIIP) അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതിന് ഡിസംബർ 31 വരെ സമയം അനുവദിച്ചു

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2021 ഡിസംബർ 31 വരെ സമയമനുവദിച്ചിട്ടുണ്ടെന്ന് ഒമാൻ മിനിസ്ട്രി ലേബർ സ്ഥിരീകരിച്ചു.

Continue Reading

ഒമാൻ: 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഇന്ധന വില സംബന്ധിച്ച് ഒമാനിലെ നാഷണൽ സബ്‌സിഡി സിസ്റ്റം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കും

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ഒമിക്രോൺ വകഭേദം ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19 ഒമിക്രോൺ വകഭേദം: 7 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഒമാൻ നവംബർ 28 മുതൽ വിലക്കേർപ്പെടുത്തുന്നു

2021 നവംബർ 28 മുതൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മഴയ്ക്ക് ശേഷം നീർച്ചാലുകളിലും, ജലാശയങ്ങളിലും നീന്താനിറങ്ങുന്നവർക്ക് CDAA മുന്നറിയിപ്പ് നൽകി

മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീര്‍ച്ചാലുകളിലും, ജലാശയങ്ങളിലും നീന്താനിറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ ദേശീയ ദിനം: നാല് ദിവസത്തെ അവധി നാളെ മുതൽ ആരംഭിക്കും

ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നാല് ദിവസത്തെ അവധി ദിനങ്ങൾ നാളെ (2021 നവംബർ 26, വെള്ളിയാഴ്ച്ച) മുതൽ ആരംഭിക്കും.

Continue Reading

ഒമാൻ: മസീറ വിലായത്തിൽ എൻവിറോണ്മെന്റ് അതോറിറ്റി കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിച്ചു

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മസീറ വിലായത്തിൽ 2300 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading