ഒമാൻ: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: VAT നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ്

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനം

രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: 2021 ഡിസംബർ 12 മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേ ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് മുനിസിപ്പാലിറ്റി

അറ്റകുറ്റപ്പണികൾക്ക് ശേഷം 2021 ഡിസംബർ 12, ഞായറാഴ്ച്ച മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കായുള്ള COVID-19 വാക്സിനേഷൻ നടപടികൾ തുടരുന്നതായി ആരോഗ്യ വകുപ്പ്

പ്രവാസികൾക്ക് മസ്കറ്റ് ഗവർണറേറ്റിലെ സീബ് ഫീൽഡ് ഹോസ്പിറ്റലിനു കീഴിലുള്ള ഒമാൻ എയർപോർട്ട് ബിൽഡിംഗിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

എംറ്റി ക്വാർട്ടർ ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റ്: പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് അറിയിപ്പ് പുറത്തിറക്കി

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ കസ്റ്റംസ് ചെക്ക്പോസ്റ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ-സൗദി റോഡ്: എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ്

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഉദ്‌ഘാടനം ചെയ്തു

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Continue Reading

ഒമാൻ: ഖുറം റോഡിൽ ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി

അറ്റകുറ്റപ്പണികൾക്കായി ഖുറം വാണിജ്യ മേഖലയിലെ റോഡ് ശൃംഖലയിൽ 2021 ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റിൽ ഡിസംബർ 7-ന് വൈകീട്ട് വരെ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ROP

മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading