ഒമാനിലെ 2021-2022 അധ്യയന വർഷം: സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ രാജ്യത്തെ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം വളർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാനിലെ 2021-2022 അധ്യയന വർഷം: ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് മുതൽ വിദ്യാലയങ്ങളിൽ തിരികെയെത്തും

ഒമാനിലെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇന്ന് (2021 സെപ്റ്റംബർ 19, ഞായറാഴ്ച്ച) മുതൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതാണ്.

Continue Reading

ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ വിദ്യാർത്ഥികളുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ അടുത്ത ആഴ്ച്ച നൽകിത്തുടങ്ങും

ഗവർണറേറ്റിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് അടുത്ത ആഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികൾക്ക് മസ്കറ്റിൽ വീട് സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിര്‍മ്മിതമായ സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.

Continue Reading

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ശ്രീ. അമിത് നാരംഗ് നിയമിതനായി

ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. അമിത് നാരംഗ് ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഗർഭിണികളായിട്ടുള്ള ഒമാൻ പൗരന്മാരും, പ്രവാസികളുമായ സ്ത്രീകൾക്ക്, 2021 സെപ്റ്റംബർ 18, ശനിയാഴ്ച്ച മസ്കറ്റിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ശസ്ത്രക്രിയകൾ പൂർണ്ണ ശേഷിയിൽ പുനരാരംഭിച്ചതായി റോയൽ ഹോസ്പിറ്റൽ

തങ്ങളുടെ ആശുപത്രിയിലെ മുഴുവൻ ശസ്ത്രക്രിയാ സംവിധാനങ്ങളും പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചതായി ഒമാൻ റോയൽ ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ച്ചയാക്കി കുറയ്ക്കാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

സ്‌കൂൾ ബസ് ഫീ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

Continue Reading