ഒമാൻ: നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് മാർക്കറ്റിംഗ് രീതികൾക്ക് വിലക്കേർപ്പെടുത്തി; നിയമലംഘനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും
രാജ്യത്ത് നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, പിരമിഡ് സമ്പ്രദായത്തിലുള്ള മാർക്കറ്റിംഗ് മുതലായവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.
Continue Reading
