ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ജൂലൈ 31 വരെ നീട്ടി; ജൂലൈ 16 മുതൽ സമയക്രമത്തിൽ മാറ്റം; ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചു

ആദ്യ ഘട്ട VAT ടാക്സ് റിട്ടേൺ സ്വീകരിക്കുന്ന നടപടികൾക്ക് 2021 ജൂലൈ 1 മുതൽ ഒമാൻ ടാക്സ് അതോറിറ്റി തുടക്കമിട്ടതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഏതാനം വ്യാപാരസ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി

സീബ് നഗരത്തിലെ ഏതാനം വ്യാപാരസ്ഥാപനങ്ങളിലും, പൊതുവിതരണശാലകളിലും, തൊഴിൽശാലകളിലും മസ്കറ്റ് മുനിസിപ്പാലിറ്റി ജൂലൈ 5-ന് മിന്നൽപരിശോധനകൾ നടത്തിയതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂലൈ 4 മുതൽ COVID-19 വാക്സിൻ നൽകും

രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾക്ക് 2021 ജൂലൈ 4 മുതൽ തുടക്കമാകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാക്സിനെടുക്കുന്നതിന് മുൻപായി PCR പരിശോധന ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിന് മുൻപായി PCR പരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: അനധികൃതമായി ഒത്ത് ചേർന്നതിന് ഒരു സംഘം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി ROP

സുപ്രീം കമ്മിറ്റിയുടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് അനധികൃതമായി ഒത്ത് ചേർന്ന ഏതാനം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: റോയൽ ഹോസ്പിറ്റലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

2021 ജൂൺ 30 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 20 മുതൽ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ മുതലായ ഇടങ്ങളിലെ ഏതാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 4 മുതൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

2021 ജൂലൈ 4 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading