ഒമാൻ: ദോഫാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഓപ്പൺ-ടോപ് ബസ് സർവീസ് ആരംഭിച്ചു

മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള പുതിയ ഓപ്പൺ-ടോപ് ബസ് സർവീസ് പ്രവർത്തനമാരംഭിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

മേഖലയിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഓഗസ്റ്റ് 21 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

2025 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: അൽ ഖുവൈർ സ്ട്രീറ്റിൽ ഓഗസ്റ്റ് 25 വരെ ഗതാഗത നിയന്ത്രണം

അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വ്യാജ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഓഗസ്റ്റ് 17 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2025 ഓഗസ്റ്റ് 17, ഞായറാഴ്ച മുതൽ രാജ്യത്ത് ന്യൂനമർദ്ദം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 18 മുതൽ മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതായി TRA

2025 ഓഗസ്റ്റ് 18 മുതൽ മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി നാല് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 442,100 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading