ഒമാൻ: COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകി തുടങ്ങി
രാജ്യത്തെ COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ ജനുവരി 17 മുതൽ ഒമാനിൽ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ ജനുവരി 17 മുതൽ ഒമാനിൽ ആരംഭിച്ചു.
Continue Reading2021 ജനുവരി 18, തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസ് ജനുവരി 17, ഞായറാഴ്ച്ച മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു.
Continue Reading2021 ഡിസംബറിൽ ആരംഭിച്ച COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഇതുവരെ ഏതാണ്ട് ഇരുപത്തിനാലായിരത്തിൽ പരം ആളുകൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingപരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്, ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അൽ ദാഖിലിയ ഗവർണറേറ്റിൽ പ്രത്യേക ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ് അൽ സൈദി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingവാണിജ്യ മേഖലയിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതായി മസ്കറ്റ് മുൻസിപ്പാലിറ്റി ജനുവരി 14 വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു.
Continue Readingജനുവരി 17, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Readingഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.
Continue Reading2021 ജനുവരി 17 മുതൽ, സമ്മിശ്ര പഠനപദ്ധതിയുടെ ഭാഗമായി, പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Reading