ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് സുപ്രീം കമ്മിറ്റി

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാനിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പ്

രാജ്യത്തെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി, ഒമാനിൽ 2021 ഫെബ്രുവരി 7 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ വകുപ്പുകൾ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകിത്തുടങ്ങും

ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടം ഫെബ്രുവരി 7 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിൽ VAT രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

രാജ്യത്തെ മൂല്യവർദ്ധിത നികുതിയുമായി (VAT) ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ തുടരാൻ ധാരണ

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഒമാനും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി നീട്ടാൻ ധാരണയായതായി സൂചന.

Continue Reading

ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഡോസ് COVID-19 വാക്സിൻ ഒമാനിലെത്തി

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തി.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഫെബ്രുവരി 8 വരെ നീട്ടി

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ അനുമതി

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അനുമതി നൽകി.

Continue Reading

ആൾക്കൂട്ടം ഒഴിവാക്കാനും സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കാനും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Continue Reading

സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നത് സംബന്ധിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളും, പണമിടപാട് സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലൂടെയും മറ്റും വെളിപ്പെടുത്താൻ ആവശ്യപ്പെടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading