COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 4 പ്രവാസികളുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു

അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനം

രാജ്യത്ത് പ്രാദേശികമായി സംഘടിപ്പിക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളും, പൊതു പരിപാടികളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ യാത്രികരോട് ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരോട് പണമിടപാടുകൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഒമാൻ എയർപോർട്ട്സ് നിർദ്ദേശിച്ചു.

Continue Reading

ജനുവരി 27 മുതൽ മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി

മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ സാധാരണ ഉപഭോക്താക്കൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തന സമയക്രമത്തിൽ 2021 ജനുവരി 27, ബുധനാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ചുള്ള ബോധവത്‌കരണ പരിപാടികൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി തുടരുന്നു

പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനായുള്ള ബോധവത്‌കരണ പ്രവർത്തനങ്ങൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയുടെ കീഴിൽ തുടരുന്നു.

Continue Reading

COVID-19 മരണങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളി ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കഴിഞ്ഞ മൂന്ന് ദിവസത്തെ COVID-19 രോഗബാധിതരുടെയും, കൊറോണ വൈറസ് ബാധ മൂലം രേഖപ്പെടുത്തിയ മരണങ്ങളുടെയും കണക്കുകൾ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികളെ ഒമാൻ ആരോഗ്യ മന്ത്രാലയം നിഷേധിച്ച് കൊണ്ട് പ്രസ്താവനയിറക്കി.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ഏതാനം ഡ്രൈവിംഗ് തൊഴിലുകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഏതാനം ഡ്രൈവിംഗ് തൊഴിലുകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ പ്രവാസി ജീവനക്കാർക്ക് വർക്ക് വിസ അനുവദിക്കുന്നതിന് വിലക്കേർപ്പെടുത്താനും, ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ പ്രഖ്യാപിച്ചു.

Continue Reading