COVID-19 വാക്സിൻ സ്വീകരിക്കുന്നവർക്ക് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്സിനുകൾ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ മുഖവിലക്കെടുക്കരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നിർത്തലാക്കി

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നിർത്തലാക്കിയതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഹോട്ടലുകൾ തിരഞ്ഞെടുക്കാമെന്ന് CAA

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായി ഏത് ഹോട്ടൽ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

ഒമാൻ: കര അതിർത്തികൾ അടച്ചിടുന്നത് തുടരും; നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വാണിജ്യമേഖലയിൽ രാത്രികാല നിയന്ത്രണം

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടുന്നത് തുടരാനുള്ള 2021 ഫെബ്രുവരി 7-ലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനം നിലവിൽ പിൻവലിക്കില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ഫെബ്രുവരി 12 മുതൽ വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കുന്നു; പാർക്കുകളും, ബീച്ചുകളും അടച്ചു

രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വാണിജ്യ, വിനോദ മേഖലകളിലും, സാമൂഹിക രംഗത്തും നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം

രാജ്യത്തേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതിന് തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: അർഹതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമില്ലാത്ത ഡ്രൈവർ തസ്തികയിലുള്ള പ്രവാസികളുടെ വിസ പുതുക്കി നൽകില്ല

സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമില്ലാതെ രാജ്യത്ത് ഡ്രൈവർ തസ്തികയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് പുതുക്കി നൽകേണ്ടതില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ തീരുമാനിച്ചു.

Continue Reading

ഒമാൻ: 4 ഇന്ത്യൻ നഗരങ്ങളിലേക്ക് സലാംഎയർ സർവീസുകൾ തുടരുന്നു; തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സർവീസുകൾ

മസ്കറ്റിൽ നിന്ന് നാല് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: 24 മണിക്കൂറിനിടയിൽ രണ്ടായിരത്തിൽ പരം ആളുകൾക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

24 മണിക്കൂറിനിടയിൽ 2101 പേർക്ക് ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു

ഒമാനിലെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഫെബ്രുവരി 7, ഞായറാഴ്ച്ച മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading