ഒമാൻ: എല്ലാ പ്രായത്തിലുള്ളവർക്കും പള്ളികളിൽ പ്രവേശിക്കാൻ അനുവാദം നൽകി

കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളിൽ പ്രവേശിക്കുന്നതിന് പ്രായമായവർക്കും, കുട്ടികൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനിലെക്കുള്ള വ്യോമയാന യാത്രികർക്ക് യാത്രപുറപ്പെടുന്നതിനു മുൻപുള്ള COVID-19 PCR ടെസ്റ്റ് ഒഴിവാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമയാന യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയിരുന്ന തീരുമാനം പിൻവലിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

എൻട്രി പെർമിറ്റില്ലാതെ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്ന തീരുമാനം നിലവിൽ വന്നു; 10 ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്ക് പിഴ

103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശനങ്ങൾക്കായി ഒമാനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ കൂടാതെ 10 ദിവസത്തെ സന്ദർശനത്തിന് ഒമാനിലേക്ക് പ്രവേശിക്കാൻ അനുവാദം

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

2019-ലെ കണക്കുകൾ പ്രകാരം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്കയക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 PCR പരിശോധനാ ഫലങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ്

COVID-19 PCR പരിശോധനകളുടെ ഇലക്ട്രോണിക് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading