ഒമാൻ: ജനുവരി 5 മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്ക് തുറന്ന് കൊടുക്കും

ജനുവരി 5, ചൊവ്വാഴ്ച്ച മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാക്സിൻ സംബന്ധമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഒമാനിൽ ഡിസംബർ 27 മുതൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ച ആരിലും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

ഒമാൻ: പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനം നീട്ടിയതായുള്ള വാർത്തകൾ വ്യാജമെന്ന് എൻവിറോണ്മെന്റ് അതോറിറ്റി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ 2021 ജനുവരി 1 മുതൽ നിരോധിക്കാനുള്ള തീരുമാനം നീട്ടിവെക്കാൻ ആലോചിക്കുന്നില്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: അയ്യായിരത്തിലധികം പേർ COVID-19 വാക്സിനേഷനിൽ പങ്കെടുത്തു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ നാല് ദിനങ്ങളിൽ അയ്യായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അനധികൃതമായി ഒത്തുചേർന്ന 12 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം 2021 ജനുവരി 1 മുതൽ; നിയമം ലംഘിക്കുന്നവർക്ക് പിഴ

2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 100 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: മസ്‌കറ്റിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

ഒമാനിലെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കൂടുതൽ കേന്ദ്രങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഒമാനിൽ മൂന്ന് ദിവസത്തിനിടയിൽ മൂവായിരത്തിലധികം പേർ വാക്സിൻ സ്വീകരിച്ചു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ മൂവായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷനിൽ പങ്കെടുക്കാൻ ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

രാജ്യത്തെ COVID-19 വാക്സിനേഷനിൽ പങ്കെടുക്കാൻ ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക്, ഓരോ ഗവർണറേറ്റിലും വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading