ഒമാൻ: 164 പേർക്ക് കൂടി COVID-19; 7 മരണം
ഒമാനിൽ 164 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ 164 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 211 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2019-ലെ കണക്കുകൾ പ്രകാരം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്കയക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.
Continue Readingഒമാനിൽ 229 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 7-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 PCR പരിശോധനകളുടെ ഇലക്ട്രോണിക് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.
Continue Reading2021 ജനുവരി 1 മുതൽ പ്രവാസികൾക്ക് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറുന്നതിനു ആവശ്യമായ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഒഴിവാക്കാനുള്ള തീരുമാനം, രാജ്യത്തിന്റെ തൊഴിൽ നയങ്ങളിൽ പ്രബലമായ പുരോഗതി കൊണ്ട് വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദി അഭിപ്രായപ്പെട്ടു.
Continue Readingദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകളുടെ നിരക്കുകൾ ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു.
Continue Readingഒമാനിലെ സായുധസേനാ മ്യൂസിയം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം മുദ്രണം ചെയ്ത പ്രത്യേക സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.
Continue Reading