ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനം
ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingപൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 42 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Readingഒമാനിലെ COVID-19 രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി നടത്തിയ ദേശീയ പരിശോധനാ സർവേയുടെ നാല് ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ കഴിഞ്ഞ എട്ട് മാസമായി അടഞ്ഞ് കിടന്നിരുന്ന രാജ്യത്തെ നഴ്സറികൾ, കിൻഡർഗാർട്ടനുകൾ എന്നിവ ഡിസംബർ 13 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് വ്യക്തമാക്കി.
Continue Readingമാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ തുറക്കാൻ അനുവദിച്ച പശ്ചാത്തലത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഒമാനിലെ വാണിജ്യ, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി തുറക്കുന്ന സിനിമാശാലകളിലും, പാർക്കുകളിലുമെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingഒമാനിൽ 237 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡിസംബർ 2-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingപ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ വ്യവസ്ഥകളും, തൊഴിൽ പദവികളും മാറ്റുന്നതിന് തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Readingഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് പുറത്തിറക്കി.
Continue Reading