ഒമാൻ: വിദ്യാർത്ഥികൾ സ്കൂളുകളിൽ മടങ്ങിയെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു
ജനുവരി 17, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജനുവരി 17, ഞായറാഴ്ച്ച മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ മടങ്ങിയെത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Readingഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.
Continue Reading2021 ജനുവരി 17 മുതൽ, സമ്മിശ്ര പഠനപദ്ധതിയുടെ ഭാഗമായി, പടിപടിയായി വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue ReadingCOVID-19 ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingപ്രവാസികൾക്ക് പുതിയ റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, പെർമിറ്റുകൾ പുതുക്കുന്നതിനും 2021 ജനുവരി 17 മുതൽ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Reading50 ജീവനക്കാരിൽ കൂടുതൽ പേർ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഒരു ഒമാനി സൂപ്പർവൈസർ പദവി നിർബന്ധമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingസെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) ആറ് വ്യത്യസ്ത മൂല്യങ്ങളിലുള്ള പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഏതാനം തൊഴിലുകളിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നത് തടഞ്ഞ് കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിൽ ഇതുവരെ ഏതാണ്ട് പതിനയ്യായിരത്തോളം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിലെ പ്രകൃതി സംരക്ഷിത മേഖലകളുടെ എണ്ണം ഇരുപതിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി.
Continue Reading