ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു
വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് ഡിസംബർ 31-ന് മുൻപായി മടങ്ങുന്നതിനുള്ള റജിസ്‌ട്രേഷൻ നടപടികൾ മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ചു.
Continue Reading
