ഒമാൻ: അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നു; പൗരന്മാർക്കും, പ്രവാസികൾക്കും യാത്ര ചെയ്യാം

അയൽ രാജ്യങ്ങളുമായുള്ള അതിർത്തികൾ തുറന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ഒമാൻ: കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമില്ല

രാജ്യത്തെ പള്ളികൾ നവംബർ 15, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമനുവദിക്കുന്നതല്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 15 മുതൽ പള്ളികൾ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി

നവംബർ 15, ഞായറാഴ്ച്ച മുതൽ ഒമാനിലെ പള്ളികൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർക്ക് ഡിസംബർ 31 വരെ പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്നു

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക്, അവർ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ പരിശോധനാ സർവേയിൽ പങ്കെടുക്കാൻ ജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ എയർ സൗജന്യ COVID-19 ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു

തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് യാത്ര ചെയ്യുന്നവർക്ക്, യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്ന സാഹചര്യത്തിൽ ആവശ്യമായിവരുന്ന ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് ഔകാഫ് മന്ത്രാലയം വ്യക്തത നൽകി; അന്തിമ തീരുമാനം സുപ്രീം കമ്മിറ്റിയുടേത്

രാജ്യത്തെ പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading